ശ്രേഷ്ഠമായ വിശുദ്ധ സ്ലീബാ പെരുന്നാൾ

സെപ്തംബർ 14, സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാവത്സര പഞ്ചാഗം പ്രകാരം വിശുദ്ധ സ്ലീബാ പെരുന്നാൾ അഥവാ വി.സ്ലീബായുടെ പുകഴ്ച പെരുന്നാൾ ആണ്. സുറിയാനി ഓർത്തഡോക്‌സ് സഭയിൽ വിശുദ്ധ സ്ലീബായുടെ മുദ്ര കൂടാതെ ഒരു കർമ്മവും പൂർത്തിയാക്കപ്പെടുന്നില്ല. സഭ അവളുടെ ജീവിതത്തിന്റെയും ആരാധനയുടെയും…

കര്‍ത്താവിന്‍റെ തേജസ്ക്കരണ പെരുന്നാൾ / രൂപാന്തരപ്പെരുന്നാള്‍ (അഥവാ കൂടാരപ്പെരുന്നാൾ)

വി.സഭയുടെ ഏറ്റവും പ്രധാനപ്പെട്ട മാറാനായ പെരുന്നാളുകളില്‍ ഒന്നാണ് കൂടാരപ്പെരുന്നാള്‍. സ്ഥിരതീയതിയായ ആഗസ്റ്റ് 6-ാം തീയതിയാണ് ഇത് ആചരിക്കുന്നത്. കര്‍ത്താവിന്‍റെ മനുഷ്യാവതാര സംഭവത്തിലെ ഒരു സുപ്രധാന നാഴികകല്ലാണ് മറുരൂപമലയില്‍ വെച്ചുണ്ടായ തന്‍റെ രൂപാന്തരവും തേജസ്ക്കരണവും. ക്രിസ്തു മഹത്വീകരിക്കപ്പെട്ട ഈ ദിവസത്തെപ്പറ്റി പഠിപ്പിക്കുകയും ധ്യാനിക്കുകയും…

ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാൾ: Shunoyo d’Yoldath Aloho

ദൈവമാതാവിൻ്റെ വാങ്ങിപ്പ് പെരുന്നാളും, അതിനോടനുബന്ധിച്ച് നടത്തപ്പെടുന്ന അഞ്ചുദിവസത്തെ നോമ്പും പരി.സുറിയാനി സഭയിൽ വളരെ ഭക്ത്യാദരപൂർവ്വം കൊണ്ടാടപ്പെടുന്നവയാണ്. പരി. സഭയുടെ ക്രമീകരണപ്രകാരം ആണ്ടടക്കമുള്ള മോറാനായ പെരുന്നാൾ പട്ടികയിൽ,  രണ്ടാം തരത്തിൽ ഉള്ളതും മോറാനായ പെരുന്നാളുകളുടെ കൂടെ കണക്കിടേണ്ടതും ആയ പെരുന്നാളാണ് ശൂനോയോ. ശൂനോയോ…

ശ്ലീഹാ നോമ്പ് -ശ്ലീഹന്മാരുടെ നോമ്പ്: ദൈർഘ്യവും, ആചരണവും ഒരു പഠനം

 ശ്ലീഹന്മാരുടെ നോമ്പ്, വേനൽക്കാല നോമ്പ്, പത്രോസിന്റെ നോമ്പ്, പെന്തിക്കോസ്താ നോമ്പ് (കിഴക്കൻ സഭകളുടെ ഇടയിൽ) എന്നീ വിവിധ പേരുകളിൽ വിവിധ സ്ഥലങ്ങളിൽ അറിയപ്പെട്ടിരുന്ന ശ്ലീഹാ നോമ്പ്:എല്ലാവർഷവും ഈ നോമ്പിനോട് അടുത്തുവരുമ്പോൾ ഉയർന്നുവരുന്നതായ ചർച്ചയാണ്  ഈ നോമ്പിൻ്റെ ദിവസങ്ങളുടെ ദൈർഘ്യവും, ആചരണവും സംബന്ധിച്ചുള്ള…

സെറൂഗിലെ മോർ യാക്കോബിന്റെ ജീവിതവും പഠിപ്പിക്കലുകളും.

ദൈവതിരുനാമത്തിന് മഹത്വം ഉണ്ടായിരിക്കട്ടെ. മോർ യാക്കോബിന്റെ ജീവിതം:-കാതോലികവും ശ്ലൈഹികവുമായ സത്യ സുറിയാനി വിശ്വാസസമൂഹത്തിന്റെ നിത്യഹരിത കാവ്യശില്പിയും ആത്മീയനിഗൂഢതകളുടെ അണ്ഡകടാഹത്തിലൂടെ നീന്തിതുടിച്ച്...