വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്

വിശുദ്ധ ദൈവമാതാവിൻ്റ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ പ്രത്യേകം ക്രമീകരിച്ചിരിക്കുന്ന എട്ട് നോമ്പ്

ദൈവമാതാവായ വിശുദ്ധ കന്യകമറിയാമിന്റെ മധ്യസ്ഥതയിൽ അഭയപ്പെടുവാൻ സെപ്തംബർ 1 മുതൽ സുറിയാനി ഓർത്തഡോക്സ് വിശ്വാസികൾ 8 ദിവസത്തെ നോമ്പ് ആരംഭിച്ച് ദൈവമാതാവിൻ്റെ ജനനപെരുന്നാൾ ദിവസമായ സെപ്തംബർ 8ന് സമാപിക്കും.സുറിയാനി ഓർത്തഡോക്‌സ് സഭയുടെ ഒരു കാനോനിക നോമ്പല്ല ഇത് എങ്കിലും ദൈവമാതാവായ വിശുദ്ധ…

ശ്രേഷ്ഠമായ വിശുദ്ധ സ്ലീബാ പെരുന്നാൾ

സെപ്തംബർ 14, സുറിയാനി ഓർത്തഡോക്സ് സഭയുടെ ആരാധനാവത്സര പഞ്ചാഗം പ്രകാരം വിശുദ്ധ സ്ലീബാ പെരുന്നാൾ അഥവാ വി.സ്ലീബായുടെ പുകഴ്ച പെരുന്നാൾ ആണ്. സുറിയാനി ഓർത്തഡോക്‌സ് സഭയിൽ വിശുദ്ധ സ്ലീബായുടെ മുദ്ര കൂടാതെ ഒരു കർമ്മവും പൂർത്തിയാക്കപ്പെടുന്നില്ല. സഭ അവളുടെ ജീവിതത്തിന്റെയും ആരാധനയുടെയും…

കര്‍ത്താവിന്‍റെ തേജസ്ക്കരണ പെരുന്നാൾ / രൂപാന്തരപ്പെരുന്നാള്‍ (അഥവാ കൂടാരപ്പെരുന്നാൾ)

വി.സഭയുടെ ഏറ്റവും പ്രധാനപ്പെട്ട മാറാനായ പെരുന്നാളുകളില്‍ ഒന്നാണ് കൂടാരപ്പെരുന്നാള്‍. സ്ഥിരതീയതിയായ ആഗസ്റ്റ് 6-ാം തീയതിയാണ് ഇത് ആചരിക്കുന്നത്. കര്‍ത്താവിന്‍റെ മനുഷ്യാവതാര സംഭവത്തിലെ ഒരു സുപ്രധാന നാഴികകല്ലാണ് മറുരൂപമലയില്‍ വെച്ചുണ്ടായ തന്‍റെ രൂപാന്തരവും തേജസ്ക്കരണവും. ക്രിസ്തു മഹത്വീകരിക്കപ്പെട്ട ഈ ദിവസത്തെപ്പറ്റി പഠിപ്പിക്കുകയും ധ്യാനിക്കുകയും…